• November 14, 2020 - 6:30am

From Los Andes Institute of Management And Technology                                                                                           

കൊറോണ മഹാമാരി നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ രീതികളിലും നമ്മുടെ കുട്ടികളുടെ digital platform ലുള്ള പഠന ജീവിതത്തിലും ഒത്തിരി മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും, മാതാപിതാക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും ഉപകാരപ്രദമായ ക്ലാസ്സുകള്‍ Los Andes Institute ന്‍റെ platform ല്‍ ഈ വിഷയത്തെക്കുറിച്ച് നടത്തപ്പെടുന്നു. എങ്ങനെ പഠനത്തില്‍ motivated ആകാമെന്നും, പഠന വൈകല്യങ്ങളെ എങ്ങനെ മറികടക്കാമെന്നും  വിദേശ-ഉന്നത പഠനത്തിന് എങ്ങനെ അര്‍ഹരാകാമെന്നും ആധികാരികമായി സംസാരിക്കുന്നു. ചോദ്യങ്ങളുന്നയിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. വരുന്ന മൂന്നു ആഴ്ച്ചകളിലെ ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 7.30 വരെ (November 14&15, 21 &22, 28) online google-meet ല്‍ നടത്തപ്പെടുന്നു. ഏവർക്കും സ്വാഗതം.   

                      

https://meet.google.com/edt-nxhw-taq 

 

EVENT INFO :

  • Start Date:November 14, 2020
  • Start Time:6:30am
  • End Date:November 28, 2020
  • End Time:7:30am